Wednesday 22 May 2019

Click here  to live  Graphical  view  Election Result 2019

 തത്സമയ  ടീവി  ചാനലുകൾ 


Manorama Live 



INDIA Election Result 2019

Wednesday 15 May 2019

SSlC/+2/Degree പരീക്ഷ ഫലം വന്നു. ഇനി എന്താ അടുത്ത പരിപാടി?


പരീക്ഷ   ഫലം വന്നു. ഇനി എന്താ അടുത്ത പരിപാടി?



SSLC /+2/Degree    പാസ്സ് ആയാലും  തോറ്റവരേക്കാൾ ആതിയാണ്  ജയിച്ച വിദ്യാര്തഥികൾക്കും അവ്രുടെ  രക്ഷിതാക്കൾക്കും ഏത് കോഴ്സ് തിരഞ്ഞെടുക്കണം? തങ്ങളുടെ അഭിരുചി എന്താണ് ? ഭാവിയിൽ ഏത് ജോലി നേടണം എന്നൊക്കെ തീരുമാനിക്കേണ്ട  സമയം  ആണിത്.ഇനി ഇവിടുന്നു  അങ്ങോട്ട് നല്ലോണം ചിന്തിച്ചു മുന്നോട്ട് പോയാലെ ജീവിതത്തിൽ മുന്നേറാൻ പറ്റു  അങ്ങനെ തുടങ്ങുന്നു സംസാരങ്ങൾ  മാർക്കറ്റ്  മുന്നിൽ  കണ്ട്  ഇഷ്ടം പോലെ കച്ചവട  വിദ്യഭ്യാസ  സ്ഥാപനങ്ങൾ , രംഗത്തും പലപ്പോഴും  വിദ്യാര്ഥികളും രക്ഷിതാക്കളുമെല്ലാം ആശയക്കുഴപ്പത്തിലാവുന്ന സമയം. കാക്കത്തൊള്ളായിരം കോഴ്സുകളെക്കുറിച്ചുംഅതു കഴിഞ്ഞാലുള്ള ജോലിസാധ്യതകളെക്കുറിച്ചുമെല്ലാം പലയിടത്തുനിന്നായി കേള്ക്കുമ്പോള്‍ 'കണ്ഫ്യൂഷന്‍' കൂടുകയേയുള്ളൂ.കേഴ്സിനെയും കേളേജിനെ കൃത്യമായ് മനസിലാക്കാതെയാണ് തിരഞ്ഞെടുക്കാറുള്ളത്. തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ്രക്ഷിതാക്കൾ ചിന്തിക്കുക ഇത് മറ്റുള്ളവരുടെ മുന്നിൽ നിങ്ങളുടെ സ്റ്റാറ്റസ് കാണിക്കനുള്ളതല്ല മക്കളുടെ ഭാവി അവരെ പരിഗണിച്ചും കോഴ്സിന് വിദൂര  സാധ്യതയുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടും വേണം തീരുമാനങ്ങളെടുക്കാൻ.

കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ്

1.അഭിരുചികള് (Aptitude), 2.സര് സിദ്ധികള് (Talents), 3.ഇഷ്ടങ്ങള് (Interests‍), 4.നൈപുണികള്(Skills) എന്നിവ കണ്ടെത്തി അതിനു സരിച്ചുള്ള കോഴ്കള്തിരഞ്ഞെടുക

തൊഴില്പരമായ താല്പര്യവും തൊഴില്പരമായ അഭിരുചിയും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഒരു തൊഴിലിനോടുള്ള ഇഷ്ടമാണ് താല്പര്യമെങ്കില്അന്തര്ലീനമായ കഴിവാണ് അഭിരുചി. ഒരു പ്രത്യേക തൊഴിലിനോടുള്ള താല്പര്യം സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നത്. അത് ഓരോ സമയത്തും വ്യത്യാസപ്പെടുകയും ചെയ്യും. പ്രത്യേക പഠന വിഭാഗത്തോടോ ജോലിയോടോ താല്പര്യമുണ്ട് എന്നതിനര്ഥം അയാള്ക്കാ വിഷയം പഠിക്കാനുള്ള അഭിരുചിയോ കഴിവോ ഉണ്ടെന്നോ അയാള് തൊഴിലില്മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാ അല്ല. ഭ്രാന്തമായ വിമാന യാത്രകള്സ്വപ്നം കണ്ട ചില വിദ്യാര്ഥികള്കൂട്ടുകാരുടെ സ്വാധീനത്തിനു വഴങ്ങി തങ്ങള്ക്ക് പൈലറ്റ് ആവണമെന്നും എയര്ക്രാഫ്റ്റ് എന്ജിനീയറാകണമെന്നും താല്പര്യം പ്രകടിപ്പിക്കുന്നു. എന്നാല്ശാസത്രീയമായ അഭിരുചി പരീക്ഷക്കു വിധേരാവുമ്പോള്ഇവര്ക്ക് പൈലറ്റോ, എയര്ക്രാഫ്റ്റ് എന്ജിനീയറോ ആകാനുള്ള വൈദഗ്ധ്യം വികസിപ്പിച്ചെടുക്കാനുള്ള അടിസ്ഥാന കഴിവോ അഭിരുചിയോ ഇല്ലെന്ന് മനസ്സിലാവും. അതിനാല്വിദ്യാര്ഥിക്ക് ഇഷ്ടവും അഭിരുചിയുമുള്ള വിഷയം തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ( അഭിരുചി മനസ്സിലാക്കാന്ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നിലവിലുണ്ട്).

  SSlC/+2/Degree കഴിഞ്ഞാൽ ചെയ്യാവുന്ന  കോഴ്സുകളെ  കുറിച്ചും  ജോലി  സാധ്യതയെ കുറിച്ചും  അറിയാൻ (തുടർന്ന് വായിക്കുക )


Thursday 17 December 2015

ADMIT CARD FOR COMBINED HIGHER SECONDARY LEVEL (10+2) EXAMINATION, 2015

SSE ADMIT CARD (Hall Ticket)


Downlod admit card for North Region Click here



South region click her(Kerala ,Karnadaka)

Thursday 10 December 2015

National Elgeblity Test (NET) Hallticket Published Download Now

National Elgeblity Test (NET)  Hallticket Published  Download Now

Click here  to live  Graphical  view   Election Result 2019   തത്സമയ  ടീവി  ചാനലുകൾ  Media One live Manorama  Live ...

Contact Form

Name

Email *

Message *